കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽ പി എച്ച് ഡി നേടിയ ജെ. എ. ഗീതാരാജ്. ആറ്റിങ്ങൽ സൗപർണ്ണികയിൽ എസ്. ജോണിൻ്റെയും അനിതയുടെയും മകളാണ്. ഭർത്താവ്: ശ്രീജിത്ത് ലാൽ (സൈബർ സെക്യൂരിറ്റി ആർക്കിടെക്റ്റ്, ബേക്കർ ഹ്യൂഗ്‌സ്)
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
ആറ്റിങ്ങൽ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര...


















