പാലോട് പോലിസ് അറിയിപ്പ്

Nov 11, 2021

ഈ ഫോട്ടോയിൽ കാണുന്ന തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാളിക്കോട് പാറമുറ്റത്ത് തെക്കുംകര വീട്ടിൽ അസനാരുപിള്ള മകൻ 47വയസുള്ള അബ്ദുൾ റഹീം പാലോട് പോലിസ് സ്റ്റേഷൻ പരധിയിലെ ഒരു കൊലക്കേസിലെ പ്രതിയാണ്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ
ഈ ഫോട്ടോയിൽ കാണുന്നയാൾ പാലോട് പോലിസ് സ്റ്റേഷൻ പരധിയിലെ ഒരു കൊലക്കേസിലെ പ്രതിയാണ് ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ , താഴെ പറയുന്ന ഫോൺ നമ്പരിലോ അറിയിക്കുക

CI PALODE. 9497987023
SI PALODE. 9497980127

LATEST NEWS
ഓട്ടോ മീറ്ററിൽ വൻതട്ടിപ്പ്; റീഡിംഗ് റോക്കറ്റുപോലെ കുതിക്കും!വില്ലൻ ചുവന്ന ഡോട്ട്, രക്ഷപ്പെടാൻ ഒറ്റവഴി മാത്രം!

ഓട്ടോ മീറ്ററിൽ വൻതട്ടിപ്പ്; റീഡിംഗ് റോക്കറ്റുപോലെ കുതിക്കും!വില്ലൻ ചുവന്ന ഡോട്ട്, രക്ഷപ്പെടാൻ ഒറ്റവഴി മാത്രം!

നിങ്ങൾ സഞ്ചരിക്കുന്ന ഓട്ടോറിക്ഷ അമിത നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ ?...