വർക്കലയിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ വച്ചു ആക്രമണം

Oct 12, 2026

seena

വർക്കലയിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ വച്ചു ആക്രമണം.
ട്രെയിനിൽ വച്ച് മർദ്ദിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി തകർക്കുകയും ചെയ്തുവെന്നാണ് പരാതി.
സംഭവത്തിൽ വർക്കല സ്വദേശിയായ ബോബിക്കെതിരെ പോലീസ് കേസെടുത്തു. യാത്രയ്ക്കിടെ പ്രതി യുവതിയെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും യുവതി ഫോണെടുത്തിരുന്നില്ല. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഫോൺ എടുക്കാത്തത് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ആയിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്നാണ് വർക്കല പോലീസ് പറയുന്നത്.

cake tower new
LATEST NEWS
മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ കാര്‍ ഇടിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ മിനി...

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനുള്ള...