കേരളത്തില്‍ പോളിങ് ശതമാനം 50 കടന്നു

Apr 26, 2024

seena

കനത്ത ചൂടിനെ അവഗണിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ചയ്ക്ക് 3.15ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം പോളിങ് 52.25 ശതമാനമാണ്. 54.96% പോളിങ്ങുമായി കണ്ണൂരാണ് മുന്നില്‍. 47.59% പോളിങ് രേഖപ്പെടുത്തിയ പൊന്നാനി ആണ് പിന്നില്

തിരുവനന്തപുരം-50.49%
ആറ്റിങ്ങൽ-53.21%
കൊല്ലം-50.85%
പത്തനംതിട്ട-50.21%
മാവേലിക്കര-50.82%
ആലപ്പുഴ-54.78%
കോട്ടയം-51.16%
ഇടുക്കി-50.92%
എറണാകുളം-51.24%
ചാലക്കുടി-54.41%
തൃശൂർ-53.40%
പാലക്കാട്-54.24%
ആലത്തൂർ-53.06%
പൊന്നാനി-47.59%
മലപ്പുറം-50.95%
കോഴിക്കോട്-52.48%
വയനാട്-53.87%
വടകര-52.30%
കണ്ണൂർ-54.96%
കാസർഗോഡ്-54.10%

cake tower new
LATEST NEWS