ആറ്റിങ്ങൽ പോളി ടെക്നിക്കിലെ വൊക്കേഷൻ ഡിപ്ലോമ ഡിപ്പാർട്മെന്റുകളിലേയ്ക് ഗസ്റ്റ് അധ്യാപരുടെ അഭിമുഖം തിങ്കളാഴ്ച (17/10/2022) 10 മണിയ്ക്ക് ആറ്റിങ്ങൽ പോളി ടെക്നിക് കോളേജിൽ വച്ച് നടക്കുന്നു. ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് / ഹോട്ടൽ മാനേജ്മന്റ്/ ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിൽ ബിരുദം യോഗ്യതയായിട്ടുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

















