കുട്ടികൾക്ക് സ്കൂൾബാഗും പഠനോപകരണങ്ങളും വാങ്ങി നൽകി പോത്തൻകോട് സബ് സ്റ്റേഷൻ ജീവനക്കാർ

Jun 1, 2022

seena

പ്രവേശനോത്സവത്തിൻ്റെ ഭാഗമായി അണ്ടൂർക്കോണം എൽ പി എസിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 22 കുട്ടികൾക്ക് പോത്തൻകോട് 220kv സബ് സ്റ്റേഷൻ ജീവനക്കാർ സ്കൂൾബാഗും, മറ്റു പഠനോപകരണങ്ങളും വാങ്ങി നൽകി. തദവസരത്തിൽ കെഎസ്ഇബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ നസീറാ അൻവർ, അസിസ്റ്റൻ്റ് എൻജിനീയർ അരുൺ.ജി.സി, ഹെഡ്മിസ്ട്രസ് ഷൈമ എ.എസും രക്ഷിതാക്കളും പങ്കെടുത്തു.

cake tower new
LATEST NEWS
ലൈംഗിക അതിക്രമങ്ങളുടെ നഗ്നമായ ചിത്രീകരണം വേണ്ട; ലഹരി ഉപയോഗം മഹത്വവത്കരിക്കരുത്; സിനിമ സെന്‍സര്‍ മാനദണ്ഡം പുതുക്കി

ലൈംഗിക അതിക്രമങ്ങളുടെ നഗ്നമായ ചിത്രീകരണം വേണ്ട; ലഹരി ഉപയോഗം മഹത്വവത്കരിക്കരുത്; സിനിമ സെന്‍സര്‍ മാനദണ്ഡം പുതുക്കി

ന്യൂഡല്‍ഹി: ലഹരി ഉപയോഗ രംഗങ്ങളില്‍ മുന്നറിയിപ്പ് നിര്‍ബന്ധിതമാക്കിയതടക്കം സിനിമ സെന്‍സര്‍...