മികച്ച പൊതുപ്രവർത്തകനുള്ള ദേശീയ അവാർഡ് പൊയ്കമുക്ക് ഹരിയ്ക്ക്

Dec 16, 2023

seena

മികച്ച പൊതുപ്രവർത്തകനുള്ള ദേശീയ അവാർഡ് പൊയ്കമുക്ക് ഹരിയ്ക്ക്. ഭാരതീയ ദളിത് സാഹിത്യ അക്കാഡമി അഖിലേന്ത്യാ പ്രസിഡൻറ് ഡോ. എസ് പി സുമനാക്ഷനിൽ നിന്നുമാണ് പൊയ്കമുക്ക് ഹരി അവാർഡ് ഏറ്റുവാങ്ങിയത്. ഡൽഹിയിലെ ബുരാരി പഞ്ചശീൽ ആശ്രാമത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

cake tower new
LATEST NEWS