വർക്കല ഗോജു റിയു കരാട്ടെ സെന്റർ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെൽഫ് ഡിഫെൻസ് ക്യാമ്പിൽ ഇംഗ്ളണ്ടിലെ ആയോധന കലാ വിദഗ്ധൻ വില്ലിയാംസ് വർക്കല ഗവ. മോഡൽ ഹൈസ്കൂളിലെ വിദ്യാർത്ഥിനി അയിഷയ്ക്ക് പരിശീലനം നൽകുന്നു. റഷ്യൻ താരം യൂറി എലോക്ഹിൻ, കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി കോച്ചും വർക്കല കരാട്ടെ സെന്റർ ഡയറക്ടറുമായ സെൻസെയ് എസ്. വിജയൻ, സുമേഷ്, അനന്ത വർണ്ണ, ആർച്ച, ശരൺ, സജിത് തുടങ്ങിയവർ സമീപം.
ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ബസ് ജീവനക്കാരൻ മരണപ്പെട്ടു
ആറ്റിങ്ങൽ: ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ അജിമോൻ ബസിലെ ജീവനക്കാരൻ...
















