ഇന്നത്തെ കമ്പോള നിലവാരം

Jan 20, 2023

seena

കമ്പോള നിലവാരം

ജയ വെള്ള അരിയുടെ വില 55 മുതൽ 60 വരെയാണ്‌
പ്രമുഖ ബ്രാൻഡുകളുടെ മാർക്കറ്റ് ചില്ലറ വിൽപ്പന ‌ വില ഇപ്രകാരമാണ്‌
സേവൻ സ്റ്റാർ – 60
കുടുംബശ്രീ – 58
പൂവൻകോഴി – 58
പെരിയാർ ജയ -75

(മുഴുവൻ ചാക്ക്‌ എടുക്കുന്നവർക്ക്‌ കൂടുതൽ ഹോൾസെയിൽ വിലക്ക്‌ ലഭിക്കുന്നതാണ്)

ചുവന്ന അരി എന്ന വടി മട്ട അരിയുടെ വില 50-54 വരെയാണ്‌

പവിഴം വടി – 50
നിർമൽ വടി – 54

പച്ചരി – 31-45

(മാർഗ്ഗയിൽ ഫൈൻ പച്ചരി 31-34 നിരക്കിൽ വിവിധ ബ്രാൻഡുകളിൽ ലഭ്യമാണ്‌)
ഐആർ 8 പച്ചരി – 34
പവിഴം പച്ചരി – 36
പെരിയാർ സൂപ്പർ പച്ചരി – 39

പഞ്ചസാര 40- 44 .വരെയാണ്‌
മാർഗ്ഗയിൽ പഞ്ചസാരയുടെ ഇന്നത്തെ വില 40 ആണ്‌

ഉഴുന്ന് – 140
മാർഗ്ഗയിൽ ഇത്‌ 128 ആണ്‌

ചെറുപയർ – 125
മാർഗ്ഗയിൽ – 130

തുവര പരിപ്പ് – 140
മാർഗ്ഗയിൽ 115 മാത്രമേയുള്ളൂ

ഗ്രീൻ പീസ് – 75
മാർഗ്ഗയിൽ – 70

ശർക്കര – 54- 68
മാർഗ്ഗയിൽ – 56

മുളക് – 330
മാർഗ്ഗയിൽ – 310

മല്ലി – 160
മാർഗ്ഗയിൽ – 148

മൈദ – 50
മാർഗ്ഗയിൽ സൂപ്പർ ക്വാളിറ്റി കുത്തുവിളക്ക്‌ മൈദ 48 മാത്രം ആണ്‌ വില
വെളിച്ചെണ്ണ വില:
വരവ്‌ വെളിച്ചെണ്ണ – 156
എക്സ്പെല്ലർ വെളിച്ചെണ്ണ 170 മുതൽ ലഭ്യമാണ്‌
മാർഗ്ഗയിൽ കണ്മുന്നിൽ ചക്കിൽ ആട്ടിയ നാടൻ വെളിച്ചെണ്ണ 198 രൂപയാണ്‌ വില

ഇന്നത്തെ ആറ്റിങ്ങൽ പച്ചക്കറി വില

വെണ്ടയ്ക്ക – 80-90
മാർഗ്ഗ വില – 45
ആപ്പിൾ തക്കാളി 40-50
മാർഗ്ഗ വില – 40
ഉള്ളി 28-48
മാർഗ്ഗ വില – 32
ചെറിയ ഉള്ളി 98 – 110
മാർഗ്ഗ വില – 78
കറിക്കായ – 40-48
മാർഗ്ഗ വില – 38
പാവയ്ക്ക – 60-70
മാർഗ്ഗ വില -42
കാരറ്റ്‌ – 75
മാർഗ്ഗ വില – 55
കത്തിരി – 75
മാർഗ്ഗ വില – 65

തണ്ണിമത്തൻ – 22
പിരപ്പൻ കോട്‌ നാടൻ ഏത്തപ്പഴം 60 രൂപയാണ്‌ വില
ഞാലിപ്പൂവൻ – 75

കൂടുതൽ വില വിവരങ്ങളുമായി നാളെ മാർഗ്ഗ എത്തും
(സാധനങ്ങളുടെ ഗുണമേന്മയിലും, വിപണിയുടെ ലഭ്യതക്കും വ്യതിയാനങ്ങൾക്കും അനുസരിച്ച്‌ വിലകളിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം)

MARGA BAZAR MASTER LOGO 2022

cake tower new
LATEST NEWS