കേരള കോൺഗ്രസ് എം നഗരൂർ മണ്ഡലം പ്രസിഡന്റിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

Sep 1, 2023

seena

കിളിമാനൂർ: കേരള കോൺഗ്രസ് എം നഗരൂർ മണ്ഡലം പ്രസിഡന്റിനെ വീടിന്റെ കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ വെള്ളംകൊള്ളി പാവൂർക്കോണം ഐശ്വര്യയിൽ എൻ തങ്കപ്പൻ (64) സബ് രജിസ്റ്റാർ ഓഫീസിലെ റിട്ട. ജീവനക്കാരൻ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.
നഗരൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു വരുന്നു.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....