പുഷ്പനെ വാട്സ്ആപ് ​ഗ്രൂപ്പിലൂടെ അപകീർത്തിപ്പെടുത്തി; എസ്ഐക്ക് സസ്പെൻഷൻ

Sep 30, 2024

seena

കൊച്ചി: കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ് കിടപ്പിലായി കഴിഞ്ഞ ദിവസം അന്തരിച്ച പുഷ്പനെ വാട്സ്ആപ്പിലൂടെ അപകീർത്തിപ്പെടുത്തിയ ​ഗ്രേഡ് എസ്ഐയ്ക്ക് സംസ്പെൻഷൻ. കോതമം​ഗലം സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ കെഎസ് ഹരിപ്രസാദിനെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്.

ചങ്ങാതിക്കൂട്ടം എന്ന വാട്സ്ആപ് കൂട്ടായ്മയിൽ ശനിയാഴ്ചയാണ് കമന്റിട്ടത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പ്രചരിച്ചതോടെ പരാതി ഉയരുകയായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിലാണ് നടപടി. എറണാകുളം നർക്കോട്ടിക് സെൽ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അന്വേഷിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.

cake tower new
LATEST NEWS
20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, ‘ജോയ് ലാന്‍ഡ്’ മില്‍മയ്ക്ക് ഭീഷണിയാകുമോ?

20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, ‘ജോയ് ലാന്‍ഡ്’ മില്‍മയ്ക്ക് ഭീഷണിയാകുമോ?

ന്യൂഡല്‍ഹി: ഭക്ഷോല്‍പ്പന്ന മേഖലയില്‍ കളംപിടിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാല്‍ വിപണി പിടിക്കാനുള്ള...

ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഡല്‍ഹി: ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്നുള്ള കോള്‍ കണ്ട് ഇത് ആരുടേതാണ് എന്ന കണ്‍ഫ്യൂഷന്‍ ഇനി വേണ്ട....