75 ആം സ്വാതന്ത്ര്യദിന വാർഷികമാഘോഷിച്ച് മേലാറ്റിങ്ങൽ പേരാണം ജവഹർ സ്മാരക ഗ്രന്ഥശാല

Aug 14, 2022

seena

ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് മേലാറ്റിങ്ങൽ പേരാണം ജവഹർ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ യു പി & എച്ച് എസ്സ് ക്ലാസിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. വിജയികളായ കുട്ടികൾക്ക് സമ്മാനദാനവും നൽകി.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...