മലവെള്ളം ഇരച്ചെത്തി; പാറയ്ക്ക് മുകളില്‍ കയറിനിന്നു, ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, അഞ്ചുപേരെയും പുറത്തെത്തിച്ചു

Jun 26, 2023

seena

കോട്ടയം: തീക്കോയി മാര്‍മല അരുവിയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ 5 വിനോദസഞ്ചാരികളെയും രക്ഷിച്ചു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. അരുവിയില്‍ പെട്ടെന്ന് വെള്ളം പൊങ്ങിയപ്പോള്‍ സഞ്ചാരികള്‍ പാറയില്‍ കയറുകയായിരുന്നു. രണ്ടുദിവസം മുന്‍പാണ് മാര്‍മല അരുവിയില്‍ വീണ് ബാംഗ്ലൂർ സ്വദേശി മരിച്ചത്.

cake tower new
LATEST NEWS