മഴയ്ക്ക് ശമനം: ചിറയിന്‍കീഴില്‍ ഒരു ക്യാമ്പ് തുടരുന്നു

Nov 16, 2021

ആറ്റിങ്ങല്‍: ചൊവ്വാഴ്ച മഴ മാറിനിന്നതിനാല്‍ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്. കിഴുവിലം വില്ലേജിലെ പടനിലം സ്‌കൂളിലെ ക്യാമ്പ് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തോട്ടവാരം വാര്‍ഡിലെ മൂന്ന് കുടുംബങ്ങളിലെ 14 പേരാണ് ഈ ക്യാമ്പിലുള്ളത്. വെള്ളം പൂര്‍ണമായി ഇറങ്ങിയശേഷമേ ഇവരെ വീടുകളിലേയ്ക്ക് മടക്കി അയയ്ക്കുകയുള്ളൂവെന്ന് താലൂക്ക് അധികൃതര്‍ അറിയിച്ചു. മൂന്നിടത്താണ് ഇത്തവണ ക്യാമ്പുകള്‍ തുറന്നത്. ഇതില്‍ ഒരു ക്യാമ്പ് തിങ്കളാഴ്ചയും മറ്റൊന്ന് ചൊവ്വാഴ്ചയും അവസാനിപ്പിച്ചു.

LATEST NEWS
ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല; ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം, നയം മാറ്റം

ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല; ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം, നയം മാറ്റം

ഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഇന്‍ഷുറന്‍സ് റെഗുലേറ്ററി...

‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം

‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തിൽ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയാണ്...