സി.രാജമ്മ (77) അന്തരിച്ചു

Nov 21, 2026

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് മകയിരം വീട്ടില്‍ സി.രാജമ്മ (77) അന്തരിച്ചു.കൊളാഷ് ചിത്രകലാ അക്കാദമി ഡയറക്ടറും ചിത്രകാരനുമായ സുരേഷ് കൊളാഷിന്റെ അമ്മയാണ്.

ഭര്‍ത്താവ്: പരേതനായ സുകുമാരന്‍ ആശാരി
അജികുമാര്‍ (സി.എ.ഡി.സി.ഒ), രാജീവ്, ഷീബ എന്നിവരാണ് മറ്റുമക്കള്‍
മരുമക്കള്‍: ശ്രീജ, സുരേഷ് ബാബു
സംസ്‌കാരം രാത്രി 7.30 ന്.

LATEST NEWS
മൂന്നാം ദിനം വെടിക്കെട്ട്; 13ാം ശതകവുമായി രാഹുല്‍; ഗില്ലിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടം

മൂന്നാം ദിനം വെടിക്കെട്ട്; 13ാം ശതകവുമായി രാഹുല്‍; ഗില്ലിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടം

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം...