‘സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട’

Mar 18, 2026

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരെ ആക്ഷേപ പ്രചാരണം നടക്കുന്നതായി ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. മണ്ഡലത്തില്‍ വികസനം നടത്താതെ പാട്ടും പാടി നടന്നയാളാണ്, ഒന്നര ലക്ഷം ശമ്പളം തികയില്ല എന്നെല്ലാം പ്രചാരണം നടക്കുന്നതായി രമ്യ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. നാട്ടിന്‍പുറത്ത് സിമന്റ് പൂശാത്ത, പഞ്ചായത്ത് സഹായം കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ അന്തിയുറങ്ങി വളര്‍ന്ന രമ്യ ഹരിദാസിന് അരച്ചാണ്‍ വയര്‍ നിറച്ച് ഒരുമാസം ജീവിക്കാന്‍ ഇന്നും ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ടെന്ന് രമ്യ കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം:

സാമൂഹ്യ മാധ്യമങ്ങളിലെ ഈ വ്യക്തിഹത്യ അവസാനിപ്പിക്കാമോ, പ്ലീസ്… ??

‘രമ്യ ഹരിദാസിന് ഒന്നരലക്ഷം ശമ്പളം തികയില്ല..’

‘ മണ്ഡലത്തില്‍ വികസനം നടത്താതെ പാട്ടുംപാടി നടന്നു ‘..

cake tower new
LATEST NEWS
ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ

ഡാലസ്: ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന....

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു...