റിപ്പബ്ലിക്ക് ദിനപരേഡിൽ ആറ്റിങ്ങൽ സ്വദേശിഅഭിമന്യുവും

Jan 25, 2026

seena

റിപ്പബ്ലിക്ക് ദിനപരേഡിൽ അഭിമന്യുവും.
ഡൽഹിയിൽ നടക്കുന്ന 2026 ലെ 77-ാം റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുക്കുവാൻ മണമ്പൂർ സ്വദേശി അഭിമന്യുവിന് അവസരം ലഭിച്ചു. മണമ്പൂർ തുളസീ വിലാസത്തിൽ സരിതയുടെ മകനും റിട്ട. സബ്മേജർ തുളസീധരൻ പിള്ളയുടെ ചെറുമകനുമാണ്. കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ രണ്ടാം വർഷ ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിയും, കൊല്ലം സെവൻ കേരള ബറ്റാനിയിലെ കേഡറ്റുമാണ്. കേരള & ലക്ഷദ്വീപ് ഡയറക്ടറിനെ പ്രതിനിധീകരിച്ച് ഒരു മാസത്തിലേറെ പരിശീലനത്തിലാണ്.

cake tower new
LATEST NEWS
‘ഗുരുതര പരിക്കേറ്റിട്ടും അസാമാന്യ ധൈര്യം കാണിച്ചു, രാജ്യത്തിന് അഭിമാനം’; ഫ്‌ളൈദുബായ് ക്യാപ്റ്റനെ പ്രശംസിച്ച് പ്രധാനമന്ത്രി

‘ഗുരുതര പരിക്കേറ്റിട്ടും അസാമാന്യ ധൈര്യം കാണിച്ചു, രാജ്യത്തിന് അഭിമാനം’; ഫ്‌ളൈദുബായ് ക്യാപ്റ്റനെ പ്രശംസിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ദുബായ്-ടെല്‍ അവീവ് ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹപൈലറ്റിനെ...