മാമം റോയൽ ക്ലബിന് സമീപമുള്ള കിണറ്റിൽ പോത്ത് വീണു. വിരാട് ഹോട്ടലിലെ സ്റ്റാഫിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് കിണറ്റിൽ വീണത്. ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും അവർ എത്തി കിണറ്റിൽ വെള്ളം നിറച്ചു പോത്തിനെ പുറത്തെടുത്തു. ഏകദേശം 6 അടിയോളം താഴ്ച്ചയാണ് കിണറ്റിനുള്ളത്.
യുവതിയെ റോഡിൽ വെട്ടി വീഴ്ത്തിയ കേസിൽ പ്രതി പിടിയിൽ
ആറ്റിങ്ങൽ: കടയ്ക്കാവൂരിൽ യുവതിയെ റോഡിൽ വെട്ടി വീഴ്ത്തിയ കേസിൽ പ്രതി പിടിയിൽ. ആക്രമണത്തിന് ഇരയായ...
















