യുട്യൂബ് ചാനലുമായി റവന്യൂ വകുപ്പ്

Feb 23, 2023

seena

റവന്യൂ വകുപ്പിന്റെ സേവനങ്ങളും, ക്ഷേമ ആനുകൂല്യങ്ങളും, വാർത്തകളൂം ഇനി റവന്യൂ വകുപ്പിന്റെ “റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (RIB)” എന്ന യുട്യൂബ് ചാനല്‍ വഴി ലഭ്യമാകുന്നതായിരിയ്കും. യുട്യൂബ് ലിങ്ക് താഴെ കാണാം

https://youtube.com/@ribkeralam

cake tower new
LATEST NEWS