സി പി ഐ ചിറയിൻകീഴ് ഈഞ്ചയ്ക്കൽ ബ്രാഞ്ച് കമ്മിറ്റി ഈഞ്ചക്കലിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അനുമോദന ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ A + കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ ആദരിച്ചു. ചിറയിൻകീഴ് എം.എൽ.എ. വി.ശശി, വി എ ശിവരഞ്ജിനിയ്കാണ് സ്നേഹദരവ് നൽകിയത്. ബ്രാഞ്ച് സെക്രട്ടറി ഡി.ശശികുമാർ, കളിയിൽ പുര.രാധാകൃഷൻനായർ, വിനോദ് കോട്ടപ്പുറം, ജയ.ഷൈനു, ഷറഫുദ്ധീൻ, കണ്ണൻ, ശോഭനൻ, ജയൻ, ധനുഷ്, പ്രസാദ്, ശിശിര എന്നിവർ പങ്കെടുത്തു.
പൊതുപരീക്ഷാ നിയമഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി; പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളി
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ ബില്‍ രാജ്യസഭയും പാസ്സാക്കി. പ്രതിപക്ഷത്തിന്റെ...
















