സമത്വം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു

Oct 2, 2025

സമത്വം റെസിഡൻസ് അസോസിയേഷൻ, ആക്കോട്ടുവിള (എസ് ആർ എ) യുടെ നേതൃത്വത്തിൽ ഒക്ടോബർ 01-അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് എസ് ആർ എ) അംഗങ്ങളായ മുതിർന്ന പൗരന്മാർക്ക് പൊന്നാട അണിയിച്ച്, സമ്മാനങ്ങൾ നൽകി ആദരിച്ചു.
SRA എക്സിക്യൂട്ടീവ് അംഗങ്ങളായ മായാസന്തോഷ്‌കുമാർ, പ്രീത,ലീലാമ്മ, ലതാബായി, വിജയകുമാരി, രാധ, അനിൽകുമാർ. കെ. എസ്, എസ്. ശ്രീജിത്ത്‌, വിജയകുമാരൻ നായർ, അബ്ദുൽ റഹീം, അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു

cake tower new
LATEST NEWS