മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി കല്ലറ സബ് ഇൻസ്പെക്ടർ ഓഫ്‌ പോലീസ് ആർ. ജയൻ

Nov 2, 2026

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി കല്ലറ സബ് ഇൻസ്പെക്ടർ ഓഫ്‌ പോലീസ് ആർ. ജയൻ. കേരളാപോലീസിന്റെ അന്വേഷണ മികവിനുള്ള പരമോന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും നൂറോളം ക്യാഷ് റിവാർഡും നേടിയിട്ടുണ്ട്. ഗുഡ് സർവീസ് എൻട്രി, ഡിജിപി കമൻെറഷൻസ് തുടങ്ങിയ നിരവധി ബഹുമതികളും നേടിയിട്ടുണ്ട്.

LATEST NEWS
അഞ്ചുതെങ്ങ് തട്ടാന്റെവിള അംഗനവാടി റോഡിൽ വൈദ്യുതപോസ്റ്റ്‌ അപകട ഭീഷണി ഉയർത്തുന്നു

അഞ്ചുതെങ്ങ് തട്ടാന്റെവിള അംഗനവാടി റോഡിൽ വൈദ്യുതപോസ്റ്റ്‌ അപകട ഭീഷണി ഉയർത്തുന്നു

അഞ്ചുതെങ്ങ് പഴയനട തട്ടാന്റെവിള അംഗനവാടി റോഡിൽ വൈദ്യുതപോസ്റ്റ്‌ അപകട ഭീഷണി ഉയർത്തുന്നു. അഞ്ചുതെങ്ങ്...