നഗരൂർ-കല്ലമ്പലം റോഡിലും, പുതുശ്ശേരിമുക്ക്-പോങ്ങനാട് റോഡിലും ഇന്നും നാളെയും ഗതാഗതനിയന്ത്രണം

Oct 13, 2025

seena

കിളിമാനൂർ : 13, 14 തീയതികളിൽ നഗരൂർ-കല്ലമ്പലം റോഡിലും, പുതുശ്ശേരിമുക്ക്-പോങ്ങനാട് റോഡിലും ടാറിങ് നടക്കുന്നതിനാൽ പകൽ എട്ടുമുതൽ അഞ്ചുവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പുളിമാത്ത്, നഗരൂർ, കരവാരം പഞ്ചായത്തുകൾക്കായുള്ള കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള റോഡ് റീസ്റ്റോറേഷന്റെ ഭാഗമായാണ് ടാറിങ്.

cake tower new
LATEST NEWS
മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിയുതിര്‍ന്നു, ദാരുണാന്ത്യം

മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിയുതിര്‍ന്നു, ദാരുണാന്ത്യം

റാഞ്ചി: അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന് വയസുകാരന്‍...