ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.നവംബർ 21,22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർദ്ധനവരുത്തും. ദർശനത്തിനായുള്ള സ്ലോട്ട് ബുക്കിങ്ങിന് അവസരം ലഭിക്കാത്ത ഭക്തജനങ്ങൾക്ക് ഈ അവസരംപ്രയോജനപ്പെടുത്താവുന്നതാണ്, ദേവസ്വം ബോർഡ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മയില്‍പ്പീലി സ്കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി
കൊച്ചി: മയില്‍പ്പീലി യംഗ് സ്കോളര്‍ഷിപ്പ് പരീക്ഷ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പരീക്ഷ...


















