സഹ്യ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ ഓഫ് ആർട്ടിസ്റ്റിക് ഹോമിയോപതി ഫോർ യങ്ങ്സ്റ്റേർസ് ആൻഡ് അഡൽറ്റ്സ് (സഹ്യ) യുടെ ഈ വർഷത്തെ അവാർഡുകൾ സമ്മാനിച്ചു. ഏറ്റവും മികച്ച വനിതാ ഡോക്റ്റർക്കുള്ള അവാർഡ് ആറ്റിങ്ങൽ സാന്ത്വന ഹോമിയോപതി ഹോസ്പിറ്റലിലെ ഡോ. സൗമ്യ കൃഷ്ണനും ജൂനിയർ ഡോ. പുരസ്കാരം തിരുവനന്തപുരം മെഡ്‌വിൻ ഹോമിയോപതി സ്പെഷ്യാലിറ്റി ക്ലിനിക്കിലെ ഡോ.അഖിൽ ശാന്ത ഷാജിക്കും നൽകി ആദരിച്ചു. ചെറുതുരുത്തി റിവർ റിട്രീറ്റിൽ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര ഫിലിം മേക്കർ ഡോ. ഡി ബിജുകുമാർ പുരസ്കാരങ്ങൾ നൽകി.
കൃത്രിമ സൂര്യനെ നിര്‍മ്മിക്കാന്‍ ചൈന; 582 ടണ്‍ ഭാരം, ലോകത്തിലെ ഏറ്റവും വലിയ കാന്തം തയ്യാര്‍
ബെയ്ജിങ്: കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പ് നടത്തി ചൈന. ലോകത്തിലെ ഏറ്റവും...
















