കെ എൻ ആനന്ദകുമാർ രചിച്ച ‘സായിഗ്രാമം വിശ്വശാന്തി ഗ്രാമം’ പുസ്തകത്തിൻറെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യയുടെ ഒമാൻ അംബാസിഡർ അമിത് നരംഗ് പ്രകാശം ചെയ്തു. ഒമാനിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ പദ്മശ്രീ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി പുസ്തകം ഒമാൻ അംബാസിഡറിൽ നിന്ന് സ്വീകരിച്ചു. 1996 ൽ കെ എൻ ആനന്ദകുമാർ സ്ഥാപിച്ച ശ്രീ സത്യ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഇന്ന് രാജ്യത്ത് 120 സ്ഥാപനങ്ങളും 200ൽ അധികം പദ്ധതികളും നടത്തിവരുന്നു.
പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....

















