ചാകരയായി ചാള; ട​​​ണ്‍ ക​​​ണ​​​ക്കി​​​ന് നെ​​​യ്ചാ​​​ള കൊയ്ത് കേരളക്കരയിലെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ

Sep 10, 2022

seena

ട​​​ണ്‍ ക​​​ണ​​​ക്കി​​​ന് നെ​​​യ്ചാ​​​ള​​​യാ​​​ണ് ഇ​​​പ്പോ​​ൾ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ത്‌​​​സ്യ​​​തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലും മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലും മുഴുവന്‍ ചാ​​​ള​​​മ​​​യം. ഒ​​​രി​​​ട​​​യ്ക്ക് കി​​​ലോ​​​ഗ്രാ​​​മി​​​നു 300 രൂ​​​പ​​​വ​​​രെ വി​​​ല ഉ​​​യ​​​ർ​​​ന്ന ചാ​​​ള ഇ​​​പ്പോ​​​ൾ 100 രൂ​​​പ​​​യ്ക്ക് ര​​​ണ്ടും മൂ​​​ന്നും കി​​​ലോ​​വ​​​രെ ല​​​ഭി​​​ക്കും. 2013നു​​​ശേ​​​ഷ​​​മാ​​​ണ് കേ​​​ര​​​ള​​​തീ​​​ര​​​ത്തു ചാ​​​ള കു​​​റ​​​യാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. 2011-12 ൽ 4.2 ​​​ല​​​ക്ഷം ട​​​ണ്‍ മ​​​ത്തി കേ​​​ര​​​ള തീ​​​ര​​​ത്തു​​​നി​​​ന്ന് ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് ക്ര​​​മേ​​​ണ കു​​​റ​​​ഞ്ഞ് 2019-21 ആ​​​യ​​​പ്പോ​​​ൾ 3.2 ട​​​ണ്ണാ​​​യി. ചാ​​​ള​​​യു​​​ടെ ക്ഷാ​​​മ​​​കാ​​​ല​​​ത്ത് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നും ആ​​​ന്ധ്ര​​​യി​​​ൽ​​​നി​​​ന്നും എ​​​ത്തി​​​യി​​​രു​​​ന്ന “ക​​​ട​​​ലൂ​​​ർ ചാ​​​ള’ ആ​​​യി​​​രു​​​ന്നു ആ​​​ശ്ര​​​യം. ഒ​​​മാ​​​നി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​യ്ന​​​റി​​​ൽ ക​​​പ്പ​​​ലു​​​ക​​​ൾ വ​​​ഴി ഒ​​​മാ​​​ൻ ചാ​​​ള​​​യും കേ​​​ര​​​ള മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നു.

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​മാ​​​ണ് ചാ​​​ള​​​യു​​​ടെ അ​​​പ്ര​​​ത്യക്ഷ​​​മാ​​​ക​​​ലി​​​നും തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നും കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. തീ​​​രെ ചെ​​​റി​​​യ​​​തും ഇ​​​ട​​​ത്ത​​​രം വ​​​ലി​​​പ്പ​​​മു​​​ള്ള​​​തു​​​മാ​​​യ ചാ​​​ള​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...