ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിനമായ മാർച്ച് 20ന് പതിവു പൂജകളെ തുടർന്ന് രാവിലെ 7നു പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 12നു അന്നദാനം, വൈകുന്നേരം 5നു തിരുവാതിര / കൈകൊട്ടിക്കളി, തുടർന്ന് നവന്യ നടനം 2026, 6.45നു ആറ്റിങ്ങൽ വേണി ഭജൻസ് അവതരിപ്പിക്കുന്ന ദേവീ ഭജൻ, രാത്രി 9നു ആനന്ദ ഭൈരവി നാടകവും അരങ്ങേറും.
കെഎസ്യു നേതാവിനെതിരെ പരാതി കൊടുത്ത സബ് ഇൻസ്പെക്ടർക്ക് സ്ഥലമാറ്റം
ആലപ്പുഴ: മദ്യപാനികളെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സബ് ഇൻസ്പെക്ടർക്ക് സ്ഥലമാറ്റം. പുന്നപ്ര...


















