ശ്രീ ശാർക്കരദേവീ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവവും വിദ്യാരംഭവും ഇന്ന് മുതൽ 13 വരെ നടക്കും. വിദ്യാരംഭം ഒക്ടോബർ 13 ന് വിജയദശമി ദിനത്തിൽ രാവിലെ 7 മണി മുതൽ നടക്കും. ശ്രീ ശാർക്കര മേൽശാന്തി കിഴക്കേ മഠം പ്രദീപ് കെ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രശസ്തരായ ശാന്തിമാർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിയ്ക്കും.
കാമുകന്റെ സഹായത്തോടെ ഭര്ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്’ നിറച്ചു; മുസ്കാനും സാഹിലിനും വധശിക്ഷ
മീററ്റ്: മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്...

















