സി. സരോജനി അമ്മ (99) അന്തരിച്ചു

Oct 8, 2023

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം അഭിലാഷിൽ (എംആർ.എ 48) പരേതനായ സുകുമാരപിള്ളയുടെ സഹധർമ്മിണി സി. സരോജനി അമ്മ (99) അന്തരിച്ചു.

മക്കൾ: ഗിരിജാ നായർ (യു.എസ്.എ), ക്യാപ്റ്റൻ അശോക കെ എസ് പിള്ള (യു.എസ്.എ), ദേവിക പിള്ള (യു.എസ്.എ).
മരുമക്കൾ: ഷാജി പിള്ള (യു.എസ്.എ), ഡോ: അരവിന്ദ് പിള്ള (യു.എസ്.എ), പരേതനായ എസ് പ്രഭാകരൻനായർ.

cake tower new
LATEST NEWS
ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....