സിപിഐ (എം) കല്ലൂർക്കോണം, പേരണം ബ്രാഞ്ചുകൾ സംയുക്തമായി കുടവൂർക്കോണം ഗവ.ഹൈസ്കൂൾ ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കി. അണുനശികരണവുംനടത്തി. ബ്രാഞ്ച് സെക്രട്ടറി നസിറിന്റെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികൾ നടത്തിയത്.
കാണാതെ പോയ ആളിനെ കണ്ടെത്തി
ആറ്റിങ്ങൽ അവനവഞ്ചേരിയിൽ നിന്നും കാണാതായ 56കാരനെ കണ്ടെത്തി . ഹാഷിം എസ് എന്നയാളെയാണ് കഴിഞ്ഞ ദിവസം...
















