ആറ്റിങ്ങൽ: ന്യുമോണിയ ബാധിച്ചു ഒന്നാം ക്ലാസുകാരി മരിച്ചു. കോരാണി അസംബ്ലി മുക്ക്, വൈ .എ . എ ജംഗ്ഷനിൽ ശ്രീമംഗലത്തു ആർ പി പ്രശാന്ത് കുമാർ – ബി .ജെ ജയലക്ഷ്മിയുടെയും മകൾ സാധിക പി നായർ (6) ന്യുമോണിയ ബാധിച്ച് മരിച്ചത്. തോന്നയ്ക്കൽ ബ്ലു മൗണ്ട് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സഹോദരൻ: ആദി നാഥ്.
ആഗ്രഹം മൂത്ത് ‘ആനവണ്ടി’ എടുത്തു; പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച പ്രതിയുടെ കാരണം കേട്ട് ഞെട്ടി പൊലീസ്
പാലക്കാട്: കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസിൽ മേപ്പറമ്പ് സ്വദേശിയായ 22-കാരൻ ഫാസിലിനെ പാലക്കാട് ടൗൺ...


















