സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം വയലിൻ (ഓറിയന്റൽ ) മത്സരത്തിൽ A ഗ്രേഡ് നേടി അക്ഷയ് വി എസ്

Jan 7, 2023

seena

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം വയലിൻ (ഓറിയന്റൽ ) മത്സരത്തിൽ A ഗ്രേഡ് നേടിയ അക്ഷയ് VS, ആറ്റിങ്ങൽ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയും ആറ്റിങ്ങൽ രാമച്ചംവിളയിൽ വിജയകുമാർ ഷീബ ദമ്പതികളുടെ മകനുമാണ്.

cake tower new
LATEST NEWS