സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറുകൾക്ക് 12 ന് തുടക്കമാകും. തൊഴിലുറപ്പ് പദ്ധതി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നെടുംങ്ങണ്ടയിൽ വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്യും. മത്സ്യ മേഖല നേരിടുന്ന വെല്ലുവിളികളെന്ന വിഷയത്തെ സംബന്ധിച്ച സെമിനാർ 13 ഞായറാഴ്ച രാവിലെ 10 മണിക്ക് മത്സ്യ സംഘം ഹാളിൽ ചേരും. സിഐടി നേതാവ് പുല്ലുവിള സ്റ്റാൻലി സെമിനാർ ഉദ്ഘാടനം ചെയ്യും.
മന്മോഹന് സിങിനെതിരായ കല്‍ക്കരി പാടം അഴിമതി; കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി
ഡല്‍ഹി: കല്‍ക്കരി പാടം അഴിമതി കേസില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെ...
















