ആറ്റിങ്ങൽ: സ്കാനിങ് ചെയ്യാൻ വന്ന മധ്യവയസ്കയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.




ആറ്റിങ്ങലിലെ സ്കാനിംഗ് സെന്ററിൽ സ്കാനിങിനായി വന്ന മധ്യവയസ്കയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു സ്കാനിങ് സെന്ററിലെ ജീവനക്കാരനായ അനു ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


















