എസ് എഫ് ഐ മുട്ടപ്പലം ലോക്കൽ കമ്മിറ്റി വിദ്യാർഥികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അവകാശപത്രിക അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിച്ചു

Jul 18, 2022

seena

മുട്ടപ്പലം: എസ് എഫ് ഐ മുട്ടപ്പലം ലോക്കൽ കമ്മിറ്റി വിദ്യാർഥികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അവകാശപത്രിക അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിലിന് സമർപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാമെന് പ്രസിഡന്റ് ഉറപ്പ് നൽകി. എസ് എഫ് ഐ മുട്ടപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജീഷ്, ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ജിതിൻ, സി പി ഐ (എം) ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ ഷിബു, അനീഷ് എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ...

മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ്...