ലോസ് ആഞ്ചെലെസിൽ നടന്ന സിനിമാ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്. അപകടത്തിൽ മൂക്കിന് പരിക്കേറ്റ ഷാരൂഖ് ഖാന് ശസ്ത്രക്രിയ നടത്തി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് ഷാരൂഖ് അമേരിക്കയിലെത്തിയത്.
അപകടത്തിന് പിന്നാലെ മൂക്കിൽ നിന്നും രക്തം വന്നതിനെ തുടർന്ന് ഷാരൂഖിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചോര വരുന്നത് നിർത്താൻ ഒരു ചെറിയ ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ അറിയിച്ചു.
ഇന്ത്യയിൽ തിരിച്ചെത്തിയ ഷാരൂഖ് വീട്ടിൽ വിശ്രമത്തിലാണ്.
ആറ്റിങ്ങൽ കൊല്ലമ്പുഴ ഓവർ ബ്രിഡ്ജിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം
കടയ്ക്കാവൂർ ഭാഗത്തേക്കും ആറ്റിങ്ങൽ ഭാഗത്തേക്കും പോയ ബൈക്കുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു...


















