തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. വെങ്ങാനൂരിലാണ് സംഭവം. പനങ്ങോട് ഏലാകരയിലാണ് ഇന്ന് രാവിലെ യുവാക്കള്‍ കുളിക്കാനെത്തിയത്. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ അസ്ഥികുടം കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിലെ ദുരൂഹത പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതിനായി ഫോറന്‍സിക് വിദഗ്ധരടക്കം പരിശോധന നടത്തും.
മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ
കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം...

















