‘സ്നേഹാദരവ്’ സംഘടിപ്പിക്കുന്നു

Aug 14, 2026

seena

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആലംകോട് രണ്ടാം വാർഡ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ 2025-26 അദ്ധ്യയന വർഷം എസ് എസ് എൽ സി, പ്ലസ് ടുവിൽ ഉന്നതവിജയം നേടിയ രണ്ടാം വാർഡിലെ കുട്ടികളേയും, രണ്ടാം വാർഡിലെ തൊഴിലുറപ്പ് അംഗങ്ങളായ അമ്മമാരേയും, ഹരിതകർമ്മസേനയിലെ അംഗങ്ങൾക്കും ആദരവ് നൽകുന്നു.

22-8-2026 ശനിയാഴ്‌ച വൈകുന്നേരം 4.30ന് ആലംകോട് ഹാരിസൺ പ്ലാസ്സയിൽ നടത്തുന്ന യോഗം ടി.ശരത്ചന്ദ്രപ്രസാദ് (മുൻ എം എൽ എ) ഉദ്ഘാടനം ചെയും.

യോഗത്തിൽ പി.ഉണ്ണികൃഷ്‌ണൻ (ഡി സി സി സെക്രട്ടറി), അഡ്വ.വി.ജയകുമാർ (യു.ഡി.എഫ്. കൺവീനർ), നബീൽ കല്ലമ്പലം (ജില്ലാ പഞ്ചായത്തംഗം), എൻ.ബിഷ്‌ണു (ഡി സി സി പ്രസിഡന്റ്, ലാലി (2-ാം വാർഡ് കൗൺസിലർ), റ്റി.പി.അമ്പിരാജ (ഡി സി സി സെക്രട്ടറി) തുടങ്ങി മറ്റ് പ്രമുഖരും പങ്കെടുക്കും.

cake tower new
LATEST NEWS