എസ്.എൻ.വി.ജി.എച്ച്.എസ്സിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിച്ചു

Jul 1, 2022

seena

കടയ്ക്കാവൂർ: എസ്.എൻ.വി.ജി.എച്ച്.എസ്സിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിച്ചു. PTA പ്രസിഡന്റ് സന്തോഷ്‌കുമാർ, സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ഷാജി,സ്കൂൾ ഹെഡ് മിസ്ട്രസ് ഷീജ,കടയ്ക്കാവൂർ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയപ്രസാദ്, എച്ച്എസ്എസ് വിഭാഗം അദ്ധ്യാപകൻ ദിലീപ്,സ്കൂൾ കൗൺസിലർ വിജയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

cake tower new
LATEST NEWS
‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...