ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ യു പി, എച്ച് എസ് ക്ലാസ് റൂമുകളിലും സ്പീക്കർ സിസ്റ്റം നിലവിൽ വന്നു. ഇതിന്റെ ഉദ്ഘാടനം റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ. വി മണികണ്ഠൻ നായർ നിർവഹിച്ചു.
ചടങ്ങിൽ എച്ച് എം ഗീത ടീച്ചർ, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, സ്കൂളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു.
ആയുധം വെച്ച് കീഴടങ്ങാന്‍ ഹമാസ്; ഗാസയില്‍ ചരിത്രപരമായ ധാരണയെന്ന് ട്രംപ്
വാഷിങ്ടന്‍: ഗാസയില്‍ ഹമാസ് ഉള്‍പ്പെടെ എല്ലാ സായുധ സംഘങ്ങളെയും പൂര്‍ണമായി നിരായുധീകരിക്കുന്നതിനുള്ള...
















