തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യബസ് കണ്ടക്ടർക്ക് കുത്തേറ്റു. കണ്ടക്ടർ ബിനോജിനെയാണ് ബസ് ഡ്രൈവർ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാൻ അനുവദിക്കാത്തതിനാണ് കുത്തിയത്. പ്രതി ബാബുരാജിനെ ഫോർട്ട് പൊലീസ് പിടികൂടി. ബസിൽ കയറിയാണ് ബാബുരാജ് ബിനോജിനെ കുത്തിയത്.
ദുബൈയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ ‘ഹിറ്റ്’; 2030ല്‍ ലക്ഷ്യം 4,000
ദുബൈ: ദുബൈയില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധന. ദുബൈ ഓട്ടോണമസ് ട്രാന്സ്പോര്ട്ടേഷന്...


















