കടയ്ക്കാവൂർ യൂത്ത് കോൺഗ്രസ് പോലീസ്സ്റ്റേഷൻ മാർച്ച് നടത്തി

Jan 11, 2024

ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന് അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് ആകാശിന്റെ അധ്യക്ഷതയിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജബ്ബാർ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ, പ്രവാസി കോൺഗ്രസ് പ്രസിഡന്റ് സനു, വാർഡ് മെമ്പർമാരായ അൻസർ, സജി, ലല്ലു, ഷിറാസ്, അനു, സജീവ്, സുധീർ, സുജിത്ത്, അനിക്കുട്ടൻ കെഎസ്‌യു, അനൽ, അജേഷ് എന്നിവർ പങ്കെടുത്തു.

LATEST NEWS