കോൺഗ്രസ്‌ വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Jun 2, 2023

seena

ആറ്റിങ്ങൽ നഗരസഭ അട്ടക്കുളം വാർഡിൽ (വാർഡ് 18) കോൺഗ്രസ്‌ വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും നോട്ട് ബുക്കും പേനയും വിതരണം ചെയ്തു. 110ൽ പരം കുട്ടികൾക്കാണ് ഇവ വിതരണം ചെയ്തത്. വാർഡ് കൗൺസിലർ ശങ്കർ, വാർഡിലെ മുതിർന്ന അംഗം നടേശൻ, കൃഷ്ണൻ നായർ, വിജയൻ, ഇ എം സാജു, മണികണ്ഠൻ ബാലചന്ദ്രൻ, സുനീത്, ചാരുമതി, എ ഡി എസ് ചെയർപേഴ്സൺ മഞ്ജു, ഉമാദേവി തുടങ്ങിയവർ നേതൃത്വം നൽകി.

cake tower new
LATEST NEWS
ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ...

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി....