കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവുനായ ശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇപ്പോള്‍ തെരുവുനായ്ക്കള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ ആക്രമിക്കാന്‍ ഒരുങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുരേന്ദര്‍ മെഹ്റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മരത്തിന്റെ മുകളില്‍ പുലിയെ കണ്ട് രണ്ട് തെരുവുനായ്ക്കള്‍ കുരയ്ക്കാന്‍ തുടങ്ങി. മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ പുലിയെ ആക്രമിക്കാന്‍ തെരുവുനായ്ക്കൾ പിന്നാലെ ഓടി. എന്നാൽ പുലിയുടെ ആക്രമണത്തിൽ നിന്നും തെരുവ് നായ്ക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
36 ഐ.എ.എസുകാർക്ക് സ്ഥലംമാറ്റം, അഞ്ജു തിരു. കളക്ടർ; അനുകുമാരി ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർ
36 ഐ.എ.എസുകാരെ സ്ഥലംമാറ്റി. വയനാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു....

















