വെമ്പായത്ത് സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Jan 19, 2026

seena

വെമ്പായത്ത് സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുവേലി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ദിനേശ് ഇന്ദിര ദമ്പതികളുടെ മകളുമായ നീതുവിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.

cake tower new
LATEST NEWS
‘രക്ഷയായത് ഹനുമാന്‍ ചാലിസ, അങ്ങ് എന്റെ മാതൃകാ പുരുഷന്‍’; കോക്പിറ്റില്‍ സംഭവിച്ചത് മോദിയോട് വിവരിച്ച് പൈലറ്റ്

‘രക്ഷയായത് ഹനുമാന്‍ ചാലിസ, അങ്ങ് എന്റെ മാതൃകാ പുരുഷന്‍’; കോക്പിറ്റില്‍ സംഭവിച്ചത് മോദിയോട് വിവരിച്ച് പൈലറ്റ്

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിനുള്ളില്‍ സഹപൈലറ്റിന്റെ...

ഭാര്യയുമായി പിണങ്ങി തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനു തീയിട്ട് ജീവനൊടുക്കി; സംഭവം കൊല്ലം കടയ്ക്കലിൽ

ഭാര്യയുമായി പിണങ്ങി തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനു തീയിട്ട് ജീവനൊടുക്കി; സംഭവം കൊല്ലം കടയ്ക്കലിൽ

ഭാര്യയുമായി പിണങ്ങി തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനു തീയിട്ട് ജീവനൊടുക്കി; സംഭവം കൊല്ലം...

ഓപ്പറേഷൻ കണ്ണൂർ മഖ്ന’ വിജയം: ആറളത്തെ വിറപ്പിച്ച മോഴയാനയെ മൂന്ന് തവണ മയക്കുവെടി വെച്ച് തളച്ചു

ഓപ്പറേഷൻ കണ്ണൂർ മഖ്ന’ വിജയം: ആറളത്തെ വിറപ്പിച്ച മോഴയാനയെ മൂന്ന് തവണ മയക്കുവെടി വെച്ച് തളച്ചു

ഇരിട്ടി: ആറളം ഫാമിലെയും സമീപത്തെ പുനരധിവാസ മേഖലയിലെയും ജനവാസ കേന്ദ്രങ്ങളെ വർഷങ്ങളായി ഭീതിയുടെ...