അമ്മയും മകനും മരിച്ച നിലയിൽ; മൃതദേഹം വീടിനുള്ളിലും ടെറസിനു മുകളിലും

Oct 31, 2024

seena

തൃശൂർ: അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ മേൽപ്പാലത്തിനു സമീപം കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പിന്നാലെ അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ടെറസിനു മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് കരുതുന്നത്.

cake tower new
LATEST NEWS
ജന്തർ മന്ദർ 2.0: അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പിണറായി വിജയൻ അടക്കം നേതാക്കളെയും കസ്റ്റഡിയിലെടുത്തു

ജന്തർ മന്ദർ 2.0: അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പിണറായി വിജയൻ അടക്കം നേതാക്കളെയും കസ്റ്റഡിയിലെടുത്തു

സി ജെ പി നേതാവ് അഭിജിത് ദീപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് അഭിജിത് എത്തിയ...