ആറ്റിങ്ങൽ മേലാറ്റിങ്ങൽ ശങ്കരമംഗലം ശിവക്ഷേത്രക്കടവിന് സമീപം ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിന്റെ മരണം കൊലപാതകമെന്നു പോലീസ്. ആറ്റിങ്ങൽ സ്വദേശി സുജി (32) യുടേതാണ് മൃതദേഹം. ഫോറൻസിക് വിഭാഗവും ഡോഗ് സ്‌കോഡും ചേർന്ന് പരിശോധന കർശനമാക്കിയിരിയ്ക്കുകയാണ്.
മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ ആറിന് ഗൃഹപ്രവേശം
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന് നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ്...


















