ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം ഓഗസ്റ്റ് 26ന്

Aug 13, 2024

seena

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം ഓഗസ്റ്റ് 26ന്. അന്നേ ദിവസം രാവിലെ 8 മണിയ്ക്ക് ലക്ഷാർച്ചന, 10.30 നു കഞ്ഞി സദ്യ, വൈകുന്നേരം 3 ന് ഉറി ഊരു ചുറ്റൽ, 4 മണിയ്ക്ക് കുട്ടികളുടെ ഉറിയടി, 6.15 നു ശോഭായാത്രാ സംഗമം, 7 നു നൃത്തനൃത്ത്യങ്ങൾ, 8.30 നു ലഘു ഭക്ഷണം, രാത്രി 12.30ന് തിരുഃജനനം തുടർന്ന് മാടൻ നടയിൽ ചിറപ്പും വിളക്കോടെ ആഘോഷ പരിപാടി സമാപിയ്ക്കും

cake tower new
LATEST NEWS
ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപയുടെ വര്‍ധനവ്

ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപയുടെ വര്‍ധനവ്

ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപയുടെ...