തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി

Aug 19, 2022

seena

മുടപുരം: തൊഴിലുറപ്പ് നിയമം സംരക്ഷിയ്ക്കുക എന്ന മുദ്രാവാക്യമുയർത്തി എൻ.ആർ.ഇ.ജി.എസ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) കിഴുവിലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുടപുരം പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ ധർണ വി. ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.

യൂണിയൻ ജില്ലാ കമ്മറ്റി അംഗം റ്റി. സുനിൽ, എ.ഐ.ടി.യു .സി ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി കോരാണി വിജു, മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗം കവിതാ സന്തോഷ്, സി.പി.ഐ കിഴുവിലം ലോക്കൽ കമ്മറ്റി സെക്രട്ടറി ഗോപൻ വലിയേല,
കൂന്തള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി അൻവർഷാ, കേരള മഹിളാസംഘം കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രജിത, സി.പി.ഐ കിഴുവിലം ലോക്കൽ കമ്മറ്റി അസി.സെക്രട്ടറി നിസ്സാം
ലോക്കൽ കമ്മറ്റി അംഗങ്ങളായ കേശവദാസ്, ദീപ തുടങ്ങിയവർ നേതൃത്വം നൽകി.

cake tower new
LATEST NEWS
പുത്തൂർ സുവോളജിക്കൽ പാർക്കിലെ നന്ദു എന്ന കടുവയുടെ ദയാവധം: ദേശീയ ചട്ടങ്ങൾ ലംഘിച്ചതായി പരാതി

പുത്തൂർ സുവോളജിക്കൽ പാർക്കിലെ നന്ദു എന്ന കടുവയുടെ ദയാവധം: ദേശീയ ചട്ടങ്ങൾ ലംഘിച്ചതായി പരാതി

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലെ ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട 'നന്ദു' എന്ന കടുവയെ ദയാവധത്തിന്...